INVESTIGATIONസെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍; മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും കൊന്തയും..! ജെയ്നമ്മയുടെ തിരോധാനത്തിലെ അന്വേഷണം വഴിതുറന്നത് സൈക്കോ സീരിയല്‍ കില്ലറിലേക്ക്; കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താന്‍ ഡിഎന്‍എ ഫലം കാത്ത് ക്രൈംബാഞ്ച് സംഘം; ദുരൂഹതകളുടെ 'ധര്‍മ്മസ്ഥല'യായി പള്ളിപ്പുറത്തെ ആ വീട്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 6:44 AM IST