KERALAMശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പുതുമയില്ലെന്ന് ഇ പി ജയരാജനും ജെ മേഴ്സിക്കുട്ടിയമ്മയും; കോടതിക്ക് മേലെ പ്രവർത്തിക്കാനോ നട അടക്കാനോ തന്ത്രിക്ക് എന്തവകാശമാണ് ഉള്ളതെന്ന് ജയരാജൻ; നട അടയ്ക്കാൻ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; ഭക്ത ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ച് നട അടയ്ക്കുകയാണ് തന്ത്രി ചെയ്തതെന്നും വിമർശനംമറുനാടന് മലയാളി2 Jan 2019 12:25 PM IST
SPECIAL REPORTഏത് കമ്പനി, ഏത് പദ്ധതി? അമേരിക്കൻ കമ്പനിയുമായി ഒരു ധാരണാപത്രവുമില്ല; കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്; സർക്കാർ നടപടികളൊന്നും പൂർത്തിയായിട്ടില്ല; പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോ എന്ന് പരിശോധിക്കണം; ക്ഷോഭത്തോടെ മന്ത്രി ഇ.പി ജയരാജൻമറുനാടന് മലയാളി20 Feb 2021 11:31 AM IST
SPECIAL REPORTഇഎംസിസിക്ക് പിന്നിൽ വലയെറിയുന്നത് രാഷ്ട്രീയ സ്രാവുകളോ? ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം രൂപീകരിക്കുന്നത് ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്നതു മുമ്പ്; പദ്ധതിയുടെ സ്ട്രാറ്റജിക് പാർട്ണർ എന്ന് ഉൾപ്പെടുത്തിയത് അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ളയെ; തനിക്കൊന്നും അറിയില്ലെന്നും പേരു പിൻവലിക്കണമെന്നും പിള്ളമറുനാടന് മലയാളി23 Feb 2021 7:45 AM IST