SPECIAL REPORTവേദി: കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ്; മേഴ്സിക്കുട്ടിയമ്മയുടെ തൊട്ടടുത്ത് ഇരിക്കുന്നത് രാജേഷ് കൃഷ്ണയും യുകെ പൗരനായ മാത്യു ബൂലൂക്സും; തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള ശുചിത്വ സാഗരം പദ്ധതിക്കായി രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മുന്‍ ഫിഷറീസ് മന്ത്രിയുടെ വാദം പൊളിച്ച് ചിത്രം പുറത്ത്; ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:28 AM IST
KERALAMവിശ്വാസത്തിന്റെ മറപിടിച്ച് സ്ത്രീകളെ അവഹേളിക്കുന്ന ഒരു ശക്തിക്കും കേരളം മാപ്പു കൊടുക്കില്ല; എൻഎസ്എസ് സമുദായ സംഘടന ആണങ്കിലും ഒരു വലിയ വിഭാഗം മതിലിൽ പങ്കെടുക്കും; ചെന്നിത്തലയ്ക്ക് പരിഭ്രാന്തി; വർഗീയ മതിലെന്ന് പുലമ്പുന്ന പ്രതിപക്ഷ നേതാവിന് ചരിത്രം മാപ്പു കൊടുക്കില്ല: വനിതാ മതിലിനെ കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മമറുനാടന് മലയാളി1 Jan 2019 11:06 AM IST
SPECIAL REPORTഒടുവിൽ ചെന്നിത്തലയുടെ ആ 'മണ്ടൻ' വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കംമറുനാടന് മലയാളി21 Feb 2021 5:54 PM IST
SPECIAL REPORTആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി28 Feb 2021 4:54 PM IST