SPECIAL REPORTഅനീതിക്കെതിരെ ചൂളം വിളിച്ചു കൊണ്ട് ആ വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന 'വിസില്‍ ബ്ലോവര്‍'; ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ വാക്കില്‍ പ്രതീക്ഷയുമായി പോരിനിറങ്ങിയ ജേക്കബ് തോമസിന് പിന്നെ ഒരു 'ഉന്നതി'യില്‍ കിട്ടിയില്ല; രണ്ടാം പിണറായി കാലത്ത് 'ഉന്നതി'യില്‍ ചൂളം വിളിച്ച പ്രശാന്ത്; വിസില്‍ ബ്ലോവര്‍ 'ഉദ്യോഗസ്ഥനായാല്‍' ഒന്നും കിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 9:24 AM IST
SPECIAL REPORTകേരളത്തിൽ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ? 10 ദിവസത്തിനുള്ളിൽ അഞ്ച് സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി പരിഹസിച്ചു മുൻ ഡിജിപി ജേക്കബ് തോമസ്; പരിഹാസ പോസ്റ്റ് മൺറോതുരുത്തിലെ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസ് റിപ്പോർട്ടു വന്നതിന് പിന്നാലെമറുനാടന് മലയാളി10 Dec 2020 7:31 PM IST
Politicsതാമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യതമറുനാടന് മലയാളി16 Jan 2021 1:30 PM IST
Politics'ഞാൻ എന്തു കൊണ്ട് ബിജെപി ആയി ?' നിലപാട് വ്യക്തമാക്കി ജേക്കബ് തോമസ്; ഇനി ജനങ്ങൾക്കൊപ്പം നീന്താനൊരുങ്ങുന്ന മുൻ ഡിജിപിക്ക് പറയാനുള്ളത് അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഒറ്റപ്പെട്ടതിന്റെ കഥമറുനാടന് മലയാളി9 Feb 2021 4:50 PM IST
Interviewആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത് രാജ്യം നന്നാകണമെന്ന് ആഗ്രഹത്തിൽ നിന്ന്; ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയെത്തുടർന്ന്; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതി ഇന്ന് ലോകത്തിൽ ഇല്ല; മറുനാടനോട് രാഷ്ട്രീയം പറഞ്ഞ് ജേക്കബ് തോമസ്സ്വന്തം ലേഖകൻ21 Feb 2021 7:03 PM IST
KERALAMചെക്ക് പോസ്റ്റുകളിൽ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ 'സ്ത്രീകൾ സൂക്ഷിക്കുക' എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജേക്കബ് തോമസ്സ്വന്തം ലേഖകൻ9 March 2021 3:44 PM IST
KERALAMഇരിങ്ങാലക്കുടയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നാമ നിർദേശപത്രിക സമർപ്പിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്സ്വന്തം ലേഖകൻ19 March 2021 7:57 PM IST
KERALAMആന്റി കറപ്ഷൻ ഇൻഡക്സിന്റെ പുതിയ പതിപ്പ് ഈ വർഷം വീണ്ടും അവതരിപ്പിക്കും; കൂടുതൽ കൃത്യതയും സമഗ്രതയും യാഥാർത്ഥ്യമാക്കും; അഴിമതിയുടെ തോത് കണ്ടെത്താൻ ഉറച്ച് ജേക്കബ് തോമസ്സ്വന്തം ലേഖകൻ27 March 2021 4:21 PM IST
KERALAMശക്തരായ എതിരാളികൾക്കെതിരെ മത്സരിക്കാനാണ് ഇരിങ്ങാലക്കുട തെരഞ്ഞെടുത്തത്; വെല്ലുവിളികൾ ഉണ്ടായാൽ മികച്ചത് നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നു: ജേക്കബ് തോമസ്സ്വന്തം ലേഖകൻ4 April 2021 11:10 PM IST
KERALAMക്ഷേത്രത്തിൽ നിന്ന് നിശബ്ദ പ്രചരണത്തിന് തുടക്കം; താമര മാലയുമായി ജേക്കബ് തോമസ് ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ; തന്റെ ചിഹ്നം ഭഗവാന്റെ ഇഷ്ട പുഷ്പവും ഒന്നായപ്പോൾ വഴിപാട് ചെയ്യണമെന്ന് തോന്നിയെന്ന് എൻഡിഎ സ്ഥാനാർത്ഥിസ്വന്തം ലേഖകൻ5 April 2021 6:14 PM IST
Politicsഫണ്ടിലെ ആക്ഷേപം കണ്ടെത്താൻ ശ്രീധരനും ജേക്കബ് തോമസും ആനന്ദബോസും; സുരേന്ദ്രനെ മാറ്റണമോ എന്ന് റിപ്പോർട്ട് നൽകേണ്ടത് സുരേഷ് ഗോപി; പാലക്കാട്ടും തൃശൂരും നേമത്തും മഞ്ചേശ്വരത്തും തോൽവിക്ക് കാരണം പിടിപ്പുകേടെന്ന് നദ്ദയ്ക്ക് റിപ്പോർട്ട് നൽകി ആനന്ദബോസും; ബിജെപിയിൽ ഇനി രണ്ടാംഘട്ട അന്വേഷണം; കേരളത്തിലെ തകർച്ചയിൽ മോദി അസ്വസ്ഥൻമറുനാടന് മലയാളി7 Jun 2021 12:30 PM IST
Politicsകെ സുരേന്ദ്രന് കുറച്ചു കൂടി സമയം നൽകണം; പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്; യുവമോർച്ച ഡിവൈഎഫ്ഐയെ മാതൃകയാക്കണം; കേരളത്തിലെ ബിജെപിയും അനുബന്ധ പാർട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അർഹിക്കുന്നെന്ന് ജേക്കബ് തോമസ്മറുനാടന് മലയാളി6 July 2021 9:07 PM IST