EXCLUSIVEപിബിക്ക് ഷര്‍ഷാദ് അയച്ച കത്ത് മാനനഷ്ട കേസിന്റെ ഭാഗമാക്കിയത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സാധ്യത തിരിച്ചറിഞ്ഞ്; അഭിഭാഷകനായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് പരാതിക്കാരന്‍ അറിയാതെ നല്‍കിയത് ആയിരുന്നില്ല ആ കത്തെന്ന് വ്യക്തം; ഏറ്റുമുട്ടുന്നത് പത്തനംതിട്ടയിലേയും കണ്ണൂരിലേയും പാര്‍ട്ടി സഖാക്കള്‍; സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന 'കത്ത് ചോരലിന്' പിന്നില്‍ 'ബുള്ളറ്റ് ഭ്രാന്തന്‍'!മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 1:10 PM IST