INVESTIGATIONഎറണാകുളം പുതുശേരിപ്പടി കുരിശ്ശുപള്ളിക്ക് സമീപമുള്ള വാടകവീട്ടില്‍ മനുവിനെയും ഭാര്യയെയും മനുവിന്റെ സഹോദരിയെയും വിളിച്ചുവരുത്തി ഇവര്‍ അറിയാതെ സംഭാഷണം പകര്‍ത്തി; പിന്നെ നടന്നത് കേസ് കൊടുക്കാതെയുള്ള ബ്ലാക് മെയിലിംഗ്; അകത്തായത് കൊലപാതക ശ്രമക്കേസില്‍ അകത്തു കിടന്ന ജോണ്സണ് ജോയി; അഡ്വ പിജി മനുവിന്റെ ആത്മഹത്യയിലെ വില്ലനെ കുടുക്കിയത് ആ ശബ്ദ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ17 April 2025 7:44 AM IST