INVESTIGATIONപത്തനംതിട്ട പീഡനക്കേസ്: ജാമ്യം എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതിയുടെ സഹോദരന്‍ രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് തട്ടിയത് 8.65 ലക്ഷം; നാട്ടിലെ മറ്റു യുവാക്കളെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് വേറെയും പണം വാങ്ങി; തട്ടിപ്പിനിരയായ വീട്ടമ്മ വൃക്കരോഗത്തിന് ചികില്സയിലുളളയാള്ശ്രീലാല് വാസുദേവന്‍12 March 2025 11:15 AM IST