EXCLUSIVEവിദേശത്തെ പ്രമുഖ കമ്പനിയുമായി കരാർ, 75 ജീവനക്കാരെ ആവശ്യമുണ്ട്; 6 മാസം ശമ്പളത്തോടെ പരിശീലനമെന്ന വ്യാജേന ലക്ഷങ്ങൾ കൈപ്പറ്റി ഉദ്യോഗാർത്ഥികളെ അസർബൈജാനിലെത്തിച്ചു; ആഴ്ചകൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പുറത്ത് വന്നത് വൻ തട്ടിപ്പ്; തട്ടിപ്പിനിരയായത് നിരവധി പേർ; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്സ്വന്തം ലേഖകൻ27 May 2025 5:21 PM IST
INVESTIGATIONപ്രോസസ്സിംഗ് ഫീസായി 50,000 രൂപ, പെർമിറ്റ് കൺഫർമേഷന്റെ 1,00,000; കരാർ ഒപ്പിട്ട് 6 മാസത്തിനുള്ളിൽ പോളണ്ടിൽ മികച്ച വേതനമുള്ള ജോലി; ഒടുവിൽ ജോലിയുമില്ല റീഫണ്ടുമില്ല; പാലക്കാട്ടെ 'ഗ്ലോബൽ പാസ്' തട്ടിപ്പിനിരയായത് നിരവധി മലയാളികൾ; കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതി ഒളിവിൽസ്വന്തം ലേഖകൻ13 May 2025 6:30 PM IST
INVESTIGATIONകപ്പലിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; പിന്നാലെ വിദേശത്തേക്ക് കടന്നു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയ പ്രതി പിടിയിൽ; കുടുങ്ങിയത് വിമാനത്താവളത്തിറങ്ങി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെസ്വന്തം ലേഖകൻ5 Dec 2024 11:37 AM IST