INVESTIGATION13 വര്‍ഷമായി പ്രഥമാധ്യാപകനായിരുന്ന ആളെ സ്‌കൂൾ മാറ്റാൻ കണ്ടത് ആ കടുംകൈ; മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നയാളെ ഭീഷണിപ്പെടുത്തി കൂടെ നിർത്തി; സ്‌കൂളിലെ വാട്ടര്‍ ടാങ്കിൽ വിഷം കലര്‍ത്തിയ സംഭവത്തിൽ ശ്രീരാമസേന അംഗങ്ങൾ പിടിയിൽസ്വന്തം ലേഖകൻ4 Aug 2025 5:40 PM IST