JUDICIALഅപകീര്‍ത്തി കേസില്‍ കെ സുരേന്ദ്രന് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട; ഹൈക്കോടതി ഇടപെടലോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആശ്വാസം; പരാതിക്കാരനായ ടി ജി നന്ദകുമാറിന് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:54 PM IST