You Searched For "ടി വി രാജേഷ്"

മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎൽഎയും രണ്ടാഴ്‌ച്ച റിമാൻഡിൽ; നടപടി  2010ലെ എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പിടികിട്ടാപ്പുള്ളി ആയതോടെ ജാമ്യമെടുക്കാൻ കോഴിക്കോട് ജെ സി എം കോടതിയിൽ ഹാജരായപ്പോൾ; പൊതു മുതൽ നശിപ്പിച്ച കേസിൽ അധികാര ഹുങ്കിൽ നടന്ന സിപിഎം നേതാക്കളെ ഒടുവിൽ കോടതി പാഠം പഠിപ്പിക്കുമ്പോൾ
പൊതുമുതൽ നശിപ്പിക്കൽ കേസിൽ ടി വി രാജേഷിനും പി എ മുഹമ്മദ് റിയാസിനും ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് രണ്ട് ആൾജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിൽ
കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിന്റെ വികസനത്തിന് അലോപ്പതി ഡോക്ടർമാർ പാരവയ്ക്കുന്നു; സ്ത്രീകളുടെയും കുട്ടികളുടെയും ഒപി തുടങ്ങാൻ രണ്ടുതവണ ഇന്റർവ്യൂവിന് വിളിച്ചിട്ടും അലോപ്പതി ഡോക്ടർമാർ ഹാജരായില്ല; പൊതുവേദിയിൽ വിമർശനവുമായി സിപിഎം നേതാവ്