FOREIGN AFFAIRSതന്നെ വിമര്‍ശിക്കുന്ന അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കും; ഭീഷണി മുഴക്കി ഡൊണാള്‍ട് ട്രംപ്; അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന അപകടകരമായ ചുവടുവെപ്പെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 11:54 AM IST