You Searched For "ട്രക്ക് ഡ്രൈവർ"

പരിചയ സമ്പന്നരല്ലാത്ത മലയാളി ട്രക്ക് ഡ്രൈവർമാരെ നോട്ടമിടും; കാലതാമസമില്ലാതെ ജോലി തരപ്പെടുത്തി നൽകി വിശ്വാസ്യത പിടിച്ചു പറ്റും; ശമ്പളം ആവശ്യപ്പെടുമ്പോൾ നൽകുന്ന ചെക്കുകൾ മടങ്ങുന്നതോടെ ബാങ്കിന്റെ ബ്ളാക്ക് ലിസ്റ്റിലാകും; അക്കൗണ്ടും മരവിപ്പിക്കുന്നതോടെ കടക്കെണിയിലായവർ നിരവധി; തട്ടിപ്പുമായി വിദേശത്തും സജീവമായി മലയാളികളുടെ റിക്രൂട്ടിംഗ് ഏജൻസികൾ
150 പട്ടാള ഡ്രൈവർമാർ ഓയിൽ ടാങ്ക് ഓടിച്ചു തുടങ്ങി; ആവശ്യമുള്ളപ്പോൾ രംഗത്തിറങ്ങാൻ പട്ടാളം ക്യാമ്പ് ചെയ്യുന്നു; ട്രക്ക് ഡ്രൈവർമാരുടെ കുറവ് ഭക്ഷ്യക്ഷാമമാകാതിരിക്കാൻ ശ്രദ്ധിച്ച് ബ്രിട്ടൻ
ബ്രിട്ടനിൽ ഒരു ലക്ഷം ഡ്രൈവറെ ഇറക്കാൻ വന്ന കമ്പനിയുടെ മൂലധന നിക്ഷേപം ഒരു പൗണ്ട്! തട്ടിപ്പു ട്രക്ക് യാത്ര തുടങ്ങുന്നത് ബ്രിസ്റ്റോളിൽ നിന്നും; വെയ്ൽസിൽ വന്നു നിൽക്കുമ്പോൾ ലക്ഷ്യം വച്ചതു ട്രക്ക് നിറയെ പണം; മറ്റൊരു മുങ്ങൽ മനസ്സിൽ കണ്ട ഉടായിപ്പ് ബിസിനസ് പൊളിഞ്ഞടുങ്ങിയത് മാധ്യമ ശ്രദ്ധയിൽ