INVESTIGATIONജോലി രാജിവച്ചു വിദേശത്തേക്കു പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു; ഇതേ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ അമ്മയും മകളും ജീവനൊടുക്കി; തകഴിയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് വീയപുരം പഞ്ചായത്തിലെ ജീവനക്കാരിസ്വന്തം ലേഖകൻ13 March 2025 4:49 PM IST