SPECIAL REPORTവീട്ടുമുറ്റത്ത് കിടക്കുന്ന കാറുകള്‍ നശിപ്പിച്ചും പോലീസിന് നേരെ കല്ലെറിഞ്ഞും കുടിയേറ്റക്കാര്‍; കടല്‍ തീരങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചെത്തി മുഴുവന്‍ ഭ്രാന്തമായ പെരുമാറ്റം; അഭയാര്‍ത്ഥികള്‍ കാരണം പൊറുതിമുട്ടി ഫ്രാന്‍സിലെ പട്ടണങ്ങള്‍; കൊടുംഭീതിയില്‍ സാധാരണ ജനങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 1:24 PM IST