Top Storiesമിത്രം ശത്രുവായപ്പോള്‍ വോട്ടുബാങ്ക് ചോര്‍ന്നു; സംപൂജ്യരായെങ്കിലും ബിജെപിയേക്കാള്‍ എഎപിയെ ദ്രോഹിച്ചത് കോണ്‍ഗ്രസോ? വോട്ടുവിഹിതത്തില്‍ ബിജെപി- എഎപി വ്യത്യാസം 2.35 ശതമാനം മാത്രം; എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ എഎപി വീണ്ടും ഭരണം പിടിക്കുമായിരുന്നോ? കണക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 7:12 PM IST