SPECIAL REPORT'പ്രയാഗ് രാജ് എക്‌സ്പ്രസ് കാത്തുനില്‍ക്കെ പ്രയാഗ് രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടനെത്തിച്ചേരുമെന്ന് അറിയിപ്പ്; ഡല്‍ഹിയിലെ അപകടത്തിനിടയാക്കിയത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പം'; റെയില്‍വേയെ 'പ്രതിക്കൂട്ടിലാക്കി' ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്ട്ട്സ്വന്തം ലേഖകൻ16 Feb 2025 4:55 PM IST