You Searched For "ഡല്‍ഹി സ്‌ഫോടനം"

കാറോടിച്ചെന്ന് കരുതുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തു വിട്ടു പോലീസ്; ഡോക്ടര്‍ ഫരീദാബാദ് ഭീകര സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍; ഉമറിന്റെ ഉമ്മയും സഹോദരിയും കസ്റ്റഡിയില്‍; തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ല; സ്ഥിരീകരണം ലഭിച്ചാല്‍ അറിയിക്കാം എന്ന് ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു
ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന്  2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്‌ഫോടനം; ഡോക്ടര്‍മാരെ ആരും സംശയിക്കില്ലെന്ന ധാരണയില്‍ കഴിഞ്ഞ രണ്ട് ഡോക്ടര്‍മാര്‍ അകത്തായതിന് പിന്നാലെ പൊട്ടിത്തെറി; സ്‌ഫോടനം ഉണ്ടായ ഹ്യൂണ്ടായ് ഐ 20 കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍; രജിസ്റ്റര്‍ ചെയ്ത ഉടമയെ കിട്ടിയെങ്കിലും നിലവിലെ ഉടമ കാണാമറയത്ത്