SPECIAL REPORTകാറില്‍ നിന്നിറങ്ങി കത്തിയുമായി പാഞ്ഞെത്തിയ അക്രമി ശ്രമിച്ചത് സിനഗോഗിന് ഉള്ളില്‍ കടക്കാന്‍; സമചിത്തത കൈവിടാതെ ദേവാലയത്തിന്റെ വാതിലടച്ച് ബാരിക്കേഡ് തീര്‍ത്ത് റബ്ബിയുടെ രക്ഷാപ്രവര്‍ത്തനം; കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാതിരുന്നത് ഈ ഇടപെടലില്‍; റബ്ബി ഡാനിയേല്‍ വാക്കര്‍ ഹീറോയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്2 Oct 2025 7:36 PM IST