You Searched For "ഡാര്‍ക്ക് നെറ്റ്"

വിവിധ ജില്ലകളിലെ പോസ്റ്റ് ഓഫിസുകള്‍ വഴി ലഹരി മരുന്ന് അയച്ചു; ലഹരി പായ്ക്കറ്റുകളിലാക്കിയിരുന്നത് എഡിസന്റെ വീട്ടില്‍ വെച്ച്; എല്‍എസ്ഡിയും കെറ്റമിനും പോസ്റ്റ് ഓഫിസുകളും സ്വകാര്യ കുറിയര്‍ സര്‍വീസും വഴി അയച്ചത് ആഴ്ചയില്‍ 4 തവണ; പണമുണ്ടാക്കി യുകെയിലേക്ക് കുടിയേറാനുള്ള എഡിസന്റെ പദ്ധതിയില്‍ ഭാര്യയ്ക്കും പങ്ക്? അന്വേഷണവുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ഡാര്‍ക്ക് നെറ്റിലെ ലഹരി ഇടപാടുകളുടെ കോഡുകള്‍ പൊളിക്കണം; പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കും; കസ്റ്റഡിയില്‍ കിട്ടിയ എഡിസണെയും അരുണിനെയും വിശദമായി ചോദ്യം ചെയ്യാന്‍ എന്‍സിബി
വില്‍പ്പന സന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും വാലറ്റ് ബാക്കപ്പുകളും ഡിലീറ്റ് ചെയ്യണം; ബ്രൗസിങ് ഹിസ്റ്ററി അടക്കം നീക്കണം; ലഹരി കവറുകള്‍ കത്തിച്ച് ചാരം വെള്ളത്തില്‍ അലിയിക്കണം; ഫിംഗര്‍ പ്രിന്റുകള്‍ നശിപ്പിക്കണം; എഡിസണ്‍ കേസില്‍ തെളിവുകള്‍ എല്ലാം ഭസ്മമാക്കാന്‍ ഡാര്‍ക് നെറ്റ്; എഡിസണ്‍ സത്യം പറയുമോ?