You Searched For "ഡാര്‍ക്ക് വെബ്ബ്"

വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയി;  എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
പാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ റേപ്പ് ഡ്രഗ്ര് എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍സിബി
ഡാര്‍ക്ക് വെബ്ബിലൂടെ ഓര്‍ഡര്‍ നല്‍കി; ഇന്റര്‍നാഷണല്‍ തപാല്‍ ഓഫീസ് വഴി ഫ്രാന്‍സില്‍ നിന്നും രാസലഹരി മരുന്ന് എത്തിച്ചു; ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ എത്തിയതില്‍ സംശയിച്ച ജീവനക്കാര്‍ എക്‌സൈസില്‍ വിവരം അറിയിച്ചപ്പോള്‍ കുടുങ്ങിയത് വെമ്പായം സ്വദേശി; അതുല്‍ ലഹരി വാങ്ങിയത് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച്