EXCLUSIVEകാസര്‍കോട്ടെ ആദ്യ വനിതാ എസ് പി; രണ്ടാം വരവില്‍ എല്ലാവരേയും അറിയാമെന്നത് കരുത്തായി; തിരുവനന്തപുരം റൂറലിലെ വിശ്വസ്തന് എത്തിയതോടെ പഴയ കേസ് ഫയലുകളിലേക്ക് കണ്ണോടിച്ചു; ആദ്യം പതിഞ്ഞത് 'ആഭിചാരം' ഒളിപ്പിച്ച പൂച്ചക്കാട്ടെ ദുരൂഹ മരണം; 'ജിന്നുമ്മ'യുടെ കള്ളി പൊളിച്ചത് ഗ്രീഷ്മയെ പൊക്കിയ അതേ 'ശില്പ-ജോണ്സണ് കോമ്പോ'!ബുര്‍ഹാന്‍ തളങ്കര5 Dec 2024 2:03 PM IST