You Searched For "ഡിആർഡിഒ"

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 11 മുതൽ; ആശുപത്രികളിൽ വിതരണം ചെയ്യുന്നത് ക്രമീകരിക്കാൻ പ്രത്യേകസംഘം; വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന മരുന്ന് ഓക്‌സിജന്റെ അളവ് വർധിപ്പിക്കാൻ ഫലപ്രദം; മൂന്ന് ദിവസത്തിനുള്ളിൽ ഫലം കാണുമെന്നും ജി.സതീഷ് റെഡ്ഡി
ഇന്ത്യയുടെ വെള്ളത്തിൽ കലക്കി കഴിക്കുന്ന പൊടി കോവിഡിനെ ആട്ടിയോടിക്കും; ഡിആർഡിഒയുടെ കോവിഡ് മരുന്ന് ഇന്നുമുതൽ ലഭ്യമാകും; ഉദ്ഘാടനം പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ ആശുപത്രികൾക്കു വിതരണം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർവഹിക്കും; ആശ്വാസത്തോടെ രാജ്യം
ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവറിന് 990 രൂപ; വിതരണം നടത്തുക ഡോ. റെഡ്ഡീസ് ലാബ്; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വില കുറച്ച് നൽകും
മോൻസന്റെ പക്കൽ പ്രതിരോധ മന്ത്രാലയത്തിന്റെയും രേഖകൾ; ഡിആർഡിഒ രേഖകൾ കണ്ടെത്തിയതിൽ ക്രൈംബ്രാഞ്ച് പ്രത്യേകം കേസെടുക്കും; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്ത്; തട്ടിപ്പു തൊഴിലാക്കിയ മോൻസന്റെ വീടുകൾക്ക് പൊലീസ് ബീറ്റും; ജാമ്യാപേക്ഷ ഇന്നു കോടതിയിൽ