SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും; പുഷ്പവൃഷ്ടി നടത്തി നിരത്തുകളില്‍ വലിയ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍; അമൃത ഭാരത് ട്രെയിനുകള്‍ ഉടന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; കേരളത്തിനായി വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്നതില്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 11:16 AM IST