You Searched For "ഡിജിപി അനിൽകാന്ത്"

ചരിത്രപ്രാധാന്യമുണ്ടെന്ന് പറഞ്ഞ വസ്തുക്കൾ കാണാൻ ഉള്ള കൗതുകം കൊണ്ടാണ് ബെഹ്‌റയും മനോജ് എബ്രഹാമും മോൻസന്റെ വീട്ടിൽ പോയത്; ഡിജിപി അനിൽകാന്തിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന വ്യാപക ജാഗ്രത നിർദ്ദേശം; സംഘർഷ സാധ്യത പരിഗണിച്ച് പ്രശ്ന മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും; പെട്രോളിങ് ശക്തമാക്കാനും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശം
ആലപ്പുഴ കൊലപാതകം: പൊലീസിന് വീഴ്ചപറ്റി, അക്രമികൾക്ക് സർക്കാർ പിന്തുണയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല; കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത്; എഡിജിപി അന്വേഷിക്കുമെന്നും ഡിജിപി
ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; കൊടി സുനിയുടെയും, കിർമാണിയുടെയും നേതാവിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണനിപുണതയും മിടുക്കുമുള്ള ആരെയെങ്കിലും പൊലീസിന്റെ ഭരണം ഏൽപ്പിക്കണം; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
ആർ എസ് എസ്-എസ് ഡി പി ഐ ക്രിമിനൽ പട്ടിക തയ്യാറാക്കും; അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും: പണ സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം; വിദ്വേഷം പരത്തുന്ന ഗ്രൂപ്പ് അഡ്‌മിന്മാർക്കെതിരെയും നടപടി; എഡിജിപിയും മേഖലാ ഐജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണം; കർശന നിലപാടിലേക്ക് ഡിജിപി അനിൽകാന്ത്