EXCLUSIVEആല്‍വിനെ ഇടിച്ചിട്ട കല്ലിങ്ങലിന്റെ ടൊയോട്ട കാറിനെ പോലെ പ്രമോഷന് വീഡിയോ ചിത്രീകരണത്തിന് എത്തിയ ആ 'ഡിഫന്‍ഡറും' പ്രതി! 2024 ഏപ്രിലില്‍ കെഎല്‍ 10 ബികെ 1 എന്ന നമ്പര്‍ കിട്ടിയിട്ടും അപകട ദിവസവും കാറിലുണ്ടായിരുന്നത് താല്കാലിക നമ്പര്‍; 'ബികെ 1' ഫാന്‍സി സീരിസ് സ്വന്തമാക്കിയ പയ്യനാട്ടെ സബീര്‍ ബാബുവിന് പിന്നില്‍ രാഷ്ട്രീയ പുത്രനോ?ആർ പീയൂഷ്12 Dec 2024 12:48 PM IST