You Searched For "ഡിവൈഎസ്പി ഉമേഷ്"

ടെറസിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; നിസഹായാവസ്ഥ ചൂഷണം ചെയ്തു; വാര്‍ത്തയും കേസും ആകുമോ എന്ന് പേടിച്ച് ഉമേഷ് പറഞ്ഞത് അനുസരിക്കേണ്ടി വന്നു; ഡിവൈഎസ്പി ഉമേഷിനെതിരെ യുവതിയുടെ മൊഴി;  ഉമേഷിനെ കുരുക്കുന്ന ഈ നിര്‍ണായക റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറി
ഉമേഷ് എന്നെ അടുത്തുവിളിച്ച് അവള്‍ ആള് കൊള്ളാമല്ലോ, ഇന്ന് അവളുടെ അടുത്തേക്ക് പോയാലോ നമുക്ക് രണ്ടാള്‍ക്കും എന്ന് ചോദിച്ചു;  അവശയും നിരാലംബയുമായ അവളോട് അങ്ങനെ ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല; സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; 11 വര്‍ഷം മുമ്പുള്ള സംഭവമെന്ന് പറഞ്ഞൊഴിഞ്ഞ് ഡിവൈഎസ്പി ഉമേഷ്