SPECIAL REPORTഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഹരികള്‍ കൂടുതലും വാങ്ങിയത് അച്ഛന്റെ പേരില്‍; ശേഖര്‍കുമാറിന്റെ ഡീമാറ്റ് അക്കൗണ്ടില്‍ തെളിവുണ്ടെന്ന് വിജിലന്‍സ്; ഭാര്യയുടേയും അച്ഛന്റേയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും; ഇഡിയെ കുടുക്കാന്‍ 'കുടുംബത്തെ' പ്രതിചേര്‍ക്കുമോ? ബിനാമി പേരുകളിലെ ഓഹരി കണ്ടെത്താനും നീക്കം; നിര്‍ണ്ണായ നീക്കങ്ങളിലേക്ക് ശശിധരനും ടീമുംപ്രത്യേക ലേഖകൻ6 Aug 2025 8:52 AM IST