FOREIGN AFFAIRSഡൊണെറ്റ്സ്ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉള്‍പ്പെടെ യുക്രെയിന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തില്‍; അതിര്‍ത്തികളില്‍ സ്വന്തം രക്തം ചിന്തി രാജ്യത്തിനായി പൊരുതുമ്പോഴും അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോവുമോ എന്ന ആശങ്കയില്‍ യുക്രെയിന്; ആ ജനത വഞ്ചനയുടെ ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 7:36 AM IST