SPECIAL REPORTപമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖല; അവിടെ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം; ഇത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താം; സുപ്രീംകോടതിയില്‍ ഹര്‍ജി; ആഗോള അയ്യപ്പ സംഗമം വീണ്ടും നിയമ കുരുക്കിലേക്ക്പ്രത്യേക ലേഖകൻ14 Sept 2025 9:05 AM IST