You Searched For "ഡോ. ജയതിലക്"

കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല; ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി; സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം ഇതിനെ കാണാന്‍; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത്
അതൊക്കെ ഡോ. ജയതിലകിന്റെ സ്വകാര്യ രഹസ്യം;  അദര്‍ ഡ്യൂട്ടി യില്‍ ഹാജരാകാത്തതും മുഴുവന്‍ ശമ്പളവും കൈപ്പറ്റുന്നതും പൊതുജനം അറിഞ്ഞിട്ടും പരാതിയും നടപടിയും രഹസ്യ രേഖ; സ്ത്രീകളെ പീഡിപ്പിച്ചാലും പരാതിയുണ്ടോ എന്നു പോലും ആരും അറിയാന്‍ പാടില്ല; ചീഫ് സെക്രട്ടറിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ രഹസ്യ രേഖയാക്കി കരുതല്‍