Lead Story30 കോടിയുടെ കൊള്ള! നിയമം തെറ്റിച്ച് പൊതുപണം മുക്കി; ടെന്‍ഡറില്ലാതെ കോടികള്‍ ഒഴുക്കി, തെളിവു ചോദിച്ചപ്പോള്‍ നല്‍കാനാവില്ലെന്ന് കൈമലര്‍ത്തി; കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ 'ഇനി ഇതാണ് നിയമം' എന്ന് തിരുത്തിയെഴുതി; ഇഡി വട്ടമിട്ട് പറക്കുന്നതിനിടെ, കിഫ്ബി മാനേജ്മെന്റിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 12:46 AM IST