You Searched For "തടഞ്ഞു"

ജന്മാവകാശ പൗരത്വം റദ്ദാക്കല്‍: മറ്റൊരു കോടതി കൂടി ട്രംപിന്റെ ഉത്തരവ് തടഞ്ഞു; ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് മേരിലാന്‍ഡിലെ ജില്ലാ കോടതി; ഫെബ്രുവരി 19ന് പ്രാബല്യത്തില്‍ വരേണ്ട ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തില്‍
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാർത്താ വിതരണം മന്ത്രാലയം; സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനൽ എഡിറ്റർ പ്രമോദ് രാമൻ; കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും അറിയിപ്പ്; നിയമ നടപടികൾ തുടങ്ങിയെന്നും ചാനൽ
പൊന്നാനിയിൽ ബാലവിവാഹത്തിന് ശ്രമം; വിവരം അറിഞ്ഞ് അധികൃതർ ഇടപെട്ടിട്ടും പിന്മാറാൻ കൂട്ടാക്കാതെ പെൺകുട്ടിയുടെ വീട്ടുകാർ; അവസാനം കോടതിയുടെ ഇടപെടലിൽ വിവാഹം തടഞ്ഞു