You Searched For "തട്ടിപ്പ്‌"

1965-ൽ ടികെ ഡാനിയേൽ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയും സ്വർണ്ണ പണയ സ്ഥാപനവും; മകൻ നേതൃത്വം ഏറ്റെടുത്തതോടെ പോപ്പുലർ ഫിനാൻസും പോപ്പുലർ എക്‌സ്‌പോർട്‌സും പോപ്പുലർ ഡീലേഴ്‌സും പോപ്പുലർ മിനി ഫിനാൻസും പോപ്പുലർ പ്രിന്റേഴ്‌സും ആയി വളർന്നു; 2000 കോടിയുടെ നിക്ഷേപവുമായി തോമസും ഭാര്യ പ്രഭയും മുങ്ങി; പിന്നെ പതിവു പോലെ പാപ്പർ ഹർജിയും: പോപ്പുലർ ഫിനാൻസും വഞ്ചകരാകുമ്പോൾ
നിക്ഷേപത്തിന് നൽകിയ രസീതിൽ വ്യക്തമായി എഴുതിയിട്ടുള്ളത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് എന്ന്; പണം നിക്ഷേപിച്ചവർ കടലാസ് കമ്പനിയുടെ ഷെയർ ഹോൾഡർ; ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഷെയർ ഹോൾഡേഴ്സ് സഹിക്കണം; രസീത് വായിച്ചു നോക്കാത്തവർ വീണിരിക്കുന്നത് വൻ കുഴിയിൽ; പോപ്പുലർ ഫിനാൻസ് നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്: സമാന രീതിയിലുള്ള സ്ഥാപനങ്ങളും പിന്തുടരുന്നത് ഇതേ പാത തന്നെ
യുകെയിലെ ആത്മീയ ഇടനിലക്കാരന്റെ ക്ഷണം സ്വീകരിച്ചു എത്തിയ ദിവ്യൻ നൽകുന്ന കൊന്തയിൽ മുല്ലപ്പൂ സുഗന്ധം; മേനിയിൽ തിരുമുറിവുകൾ; വിശ്വാസികളിൽ പലരും സാമ്പത്തികമായും വഞ്ചിക്കെപ്പെട്ടെന്നു സൂചന; കേരളമെങ്ങും ഭൂമി സമ്പാദനവും കൂടെ അനേകം കേസുകളും; വ്യാജ പുരോഹിതന് എതിരെ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ്
അടിക്കടി കാറുകൾ മാറും; അത്യാഡംബര ജീവിതം; ആരെയും മയക്കുന്ന സംസാരവും; കശുവണ്ടി കമ്പനിയിൽ പങ്കാളി ആക്കാമെന്ന്‌ വിശ്വസിപ്പിച്ച് വഞ്ചന; പാട്ടത്തിന് നൽകിയ സ്ഥലം പണയപ്പെടുത്തി ഒരുകോടിയുടെ ബാധ്യത തലയിൽ കെട്ടിവച്ച് മുങ്ങി; കോതമംഗലത്ത് തട്ടിപ്പുവീരനെതിരെ യുവവ്യവസായി
തട്ടിപ്പുകാശു കൊണ്ട് വാങ്ങിയ ഭൂമിയിൽ മൂന്നുസെന്റ് പാർട്ടിക്ക് വിട്ടു കൊടുത്തു; പാലിയേറ്റീവ് കെയർ സെന്ററിനും നൽകി ആവോളം; പത്തനംതിട്ടയിലെ സിപിഎം നേതാക്കളുടെ സ്നേഹഭാജനമായ തട്ടിപ്പുകാരി; അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിലും വില്ലത്തി ജയസൂര്യയോ?
കടക്കെണിയിൽ മുങ്ങിയവരെ സഹായിക്കുന്നു എന്ന ബോർഡ് വെച്ച് ആളുകളെ വശീകരിക്കും; കടം വീട്ടാൻ സഹായിക്കണമെങ്കിൽ ആഴ്ചയിൽ 10000 രൂപ പിരിവെടുത്ത് നൽകണം; ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ ത്ട്ടിപ്പ് നടത്തിയ ചങ്ങനശ്ശേരി സ്വദേശി മലപ്പുറത്ത് പിടിയിൽ
വാചകമടിച്ചും ചിരിച്ചും ആളെ വീഴ്‌ത്താൻ മിടുക്കൻ;  പേരിൽ ഡോക്ടർ എന്ന അലങ്കാരം; മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ്;  മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരാക്കാം എന്ന പേരിലെ വില്ലാ തട്ടിപ്പ് പൊളിഞ്ഞപ്പോൾ കെൻസ ഹോൾഡിംഗിലെ ശിഹാബ് ഷാ വീണ്ടും വലവീശുന്നു; വയനാട്ടിൽ അതേ ഭൂമിയിൽ കെൻസ വെൽനസിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
മാറ്ററിയാൻ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാർഥ സ്വർണം; ബാക്കി ഭാഗത്ത് മുക്കുപണ്ടവും; ആ നെക്ലേസുകളെല്ലാം തിരൂർ പൊന്ന്; ചെമ്പിൽ സ്വർണം പൂശി തട്ടിച്ചെടുത്തത് 2.72 കോടി; ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നടന്നത് തട്ടിപ്പിന്റെ അതിബുദ്ധി
ഉപേക്ഷിച്ച കാമുകിയുടെ സ്‌നേഹം വീണ്ടെടുക്കാൻ സമീപിച്ചത് മന്ത്രവാദിയെ; ഹൈടെക്ക് മന്ത്രവാദി പ്രശ്‌നപരിഹാരത്തിന് നിർദ്ദേശിച്ച് സ്മാർട്ട്‌ഫോൺ മന്ത്രവാദം; യുവാവിന് നഷ്ടമായത് 44 ലക്ഷം രൂപ