SPECIAL REPORTശബരിമല തന്ത്രിയെ തട്ടിക്കൊണ്ടു പോയ ശോഭാ ജോണിന് ശിക്ഷ ഉറപ്പാക്കി താരമായ പ്രോസിക്യൂട്ടര്‍; അഭിഭാഷകവൃത്തിയില്‍ തിളങ്ങി നില്‍ക്കേ പെട്ടെന്ന് മനു വിവാദങ്ങളിലും കേസുകളിലും കുടുങ്ങി വില്ലനായി; മാപ്പു ചോദിക്കുന്ന വീഡിയോ വൈറലായപ്പോള്‍ ആത്മഹത്യ; പിജി മനുവിന്റെ മരണത്തില്‍ ഉത്തരവാദി ആര്?മറുനാടൻ മലയാളി ബ്യൂറോ15 April 2025 9:04 AM IST