SPECIAL REPORTഇനി ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് അയയ്ക്കാനാകുക നൂറു ഡോളര്‍ വരെ മൂല്യമുള്ള കത്തുകളും രേഖകളും സമ്മാനങ്ങളും മാത്രം; അമേരിക്കയുടെ താരിഫില്‍ ആശങ്ക കാണുന്ന വിമാന കമ്പനികളുടെ നിലപാട് താല്കാലിക സേവന നിരോധനമായി; യുഎസിലേക്കുള്ള തപാല്‍ സേവനം നിര്ത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 8:16 AM IST