Uncategorizedനിക്ഷേപകരുടെ പണം സുരക്ഷിതമാക്കി മാറ്റി; ആസ്തിയില്ലെന്ന് വരുത്തി തീർത്തു; അറസ്റ്റിലായാലും ലാഭം തനിക്കെന്ന് മനസിലാക്കി കീഴടങ്ങൽ; സംരക്ഷണത്തിന് രാഷ്ട്രീയ നേതാക്കളും: തറയിൽ ഫിനാൻസ് ഉടമ സജി സാം കീഴടങ്ങിയത് ആസൂത്രിതമായി; തട്ടിപ്പ് കേസിൽ ഭാര്യയും കുടുങ്ങുംശ്രീലാല് വാസുദേവന്18 Jun 2021 10:05 AM IST