Uncategorizedജീവനക്കാർക്ക് സർവസ്വാതന്ത്ര്യവും നൽകിയത് വിനയായി; ഇല്ലാത്ത നിക്ഷേപം ഉണ്ടെന്ന് കാണിച്ച് പലിശ തട്ടിയെടുത്തു; കണ്ടുപിടിച്ചിട്ടും ജീവനക്കാരെ പിരിച്ചു വിട്ടില്ല; കോവിഡ് ബാധ്യത മറികടക്കാൻ ബ്ലേഡ് കമ്പനികളിൽ നിന്ന് 10 രൂപ പലിശയ്ക്ക് ലക്ഷങ്ങൾ കടം വാങ്ങി; പത്തനംതിട്ട തറയിൽ ഫിനാൻസ് തകർന്ന കഥശ്രീലാല് വാസുദേവന്20 Jun 2021 9:42 AM IST