Top Storiesസുധ വിവാഹമോചിത; ഷാജിക്ക് ഭാര്യയും കുട്ടികളും; ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തില്‍; സുധയുടെ അമ്മയും ഷാജിയും ഹൈക്കോടതിയിലെ മുന്‍ ജീവനക്കാര്‍; റെയില്‍വേ ട്രാക്കില്‍ മല്‍പ്പിടുത്തത്തിന് ഒടുവില്‍ യുവതിയെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്; മുഖം തകര്‍ത്തു, രക്തം വാര്‍ന്ന് മരണം! കുടുക്കിയത് ഷര്‍ട്ടിലെ രക്തക്കറയും സിസിടിവിയും; വൈറ്റില കൊലപാതകത്തില്‍ ഷാജി കുറ്റം സമ്മതിച്ചുസ്വന്തം ലേഖകൻ24 Feb 2026 5:36 PM IST