KERALAMതലശേരി നഗരസഭാ ഓഫീസിലെ മൊബൈൽ മോഷണം: കള്ളനെ ഇനി സൈബർ സെൽ കണ്ടെത്തും; ഓഫീസ് അസിസ്റ്റന്റിന്റെ 20,000 രൂപ വിലയുള്ള ഫോൺ കവർന്നത് നഗരസഭാ സെക്രട്ടറിയെ കാണാൻ എന്ന വ്യാജേന എത്തിയ മധ്യവയസ്കൻഅനീഷ് കുമാര്‍10 Sept 2021 11:26 PM IST