INVESTIGATIONകണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ല; ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; ആവശ്യപ്പെടുമ്പോള്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായാല്‍ മതി; പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്സ്വന്തം ലേഖകൻ18 Dec 2024 6:10 PM IST