FOREIGN AFFAIRSസൗദിയില്‍ നിന്ന് അഭയാര്‍ത്ഥിയായി 2006ല്‍ എത്തി; ഇസ്ലാം മതം ഉപേക്ഷിച്ച് സൗദിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കുന്ന വ്യക്തി; പരിശീലനത്തിനായി എത്തി സ്ഥിര താമസമാക്കിയ ഡോക്ടര്‍; ക്രിസ്മസ് മാര്‍ക്കറ്റിലെ കാര്‍ ഓടിച്ച് കയറ്റം തീവ്രവാദ പ്രവര്‍ത്തനമോ? ജര്‍മ്മനിയെ ഞെട്ടിച്ചത് മനശാസ്ത്രജ്ഞന്മറുനാടൻ മലയാളി ഡെസ്ക്21 Dec 2024 10:14 AM IST