STATEഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളി; സ്വതന്ത്രരെ വീണ്ടും ആശ്രയിക്കേണ്ടി വരും; ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലും; മലപ്പുറത്ത് സിപിഎമ്മില്‍ സര്‍വ്വത്ര പ്രതിസന്ധി; അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഗോവിന്ദനും; തോല്‍വി ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:27 AM IST
SPECIAL REPORTവി.എസ് ജോയിയെ കിന്‍ഡര്‍ ജോയിയാക്കി; ഡി.സി.സി ഓഫീസ് അടിച്ചുവാരാന്‍പോലും യോഗ്യത ഇല്ലാത്തവനെന്നും ആക്ഷേപിച്ചു; പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ പറഞ്ഞതെല്ലാം വിഴുങ്ങി നിലമ്പൂരില്‍ ജോയിയെ പി വി അന്‍വര്‍ പിന്തുണയ്ക്കാന്‍ കാരണം? ആര്യാടന് ഷൗക്കത്തിനോട് മാത്രം അരിശം മാറാത്തതിന് പിന്നിലെ കഥയുംകെ എം റഫീഖ്14 Jan 2025 11:16 PM IST
SPECIAL REPORTമഴവില്‍ പാലം വേണമെന്ന് ജലീലിനും മന്ത്രിക്കും വാശി; നാലുകോടി ചെലവുകുറച്ച് പാലം നിര്‍മ്മിക്കാന്‍ രൂപരേഖ വാഗ്ദാനം ചെയ്ത ഇ ശ്രീധരനെ തടഞ്ഞ് സിപിഎം; തവനൂര്‍-തിരുനാവായ പാലം നിര്‍മ്മാണത്തിനെതിരെ മെട്രോമാന് ഹൈക്കോടതിയെ സമീപിച്ചതോടെ വിവാദം മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 4:32 PM IST
SPECIAL REPORTമെട്രോമാന് ഉയര്‍ത്തുന്നത് തിരുനാവായ ക്ഷേത്രത്തിലെ വിശ്വാസ പ്രശ്നം; ചെലവ് കൂടിയ മഴവില്‍ പാലത്തിന് ബദലും ഉണ്ട്; എന്നിട്ടും വികസന വിരോധിയാക്കി അപമാനിക്കാന്‍ ശ്രമം; തവനൂരില്‍ ശ്രീധരന് വിലക്കോ? ഇത് കേരളത്തിന് നാണക്കേട്Remesh19 Sept 2024 4:18 PM IST