You Searched For "താമരശേരി താലൂക്ക് ആശുപത്രി"

ഡോക്ടറെ വെട്ടിയപ്പോള്‍ ഒരു കൂട്ടര്‍ പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു; വിഷയം പരിഹരിച്ച ശേഷവും ഒരു സംഘം ആശുപത്രിയില്‍ വാഴ വച്ചു; ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് സൂപ്രണ്ട്; സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമെന്നും സംശയം
ഡോക്ടറെ വെട്ടിയ വാര്‍ത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോട്: എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ അല്ല; കാണുമ്പോള്‍ തന്നെ അസുഖം പ്രവചിക്കാന്‍ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല; താമരശേരി ആക്രമണം ആഘോഷിക്കുന്നവര്‍ കുത്തുന്നത് സ്വന്തം കുഴികളെന്ന് ഡോ.സൗമ്യ സരിന്‍
ഒമ്പതുവയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ; സൂപ്രണ്ടിന് പകരം മുറിയിലുണ്ടായിരുന്ന ഡോ.വിപിനോട് കലി തീര്‍ത്തു; കുട്ടിക്ക് പനിയും ഛര്‍ദ്ദിയും മറ്റും ഉണ്ടായെങ്കിലും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബന്ധുക്കള്‍; ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്നും ആരോപണം