SPECIAL REPORTഏഴാം വയസ്സില്‍ കുടുംബത്തോടൊപ്പമണാണ് ഞാന്‍ യുകെയില്‍ എത്തിയത്; തണുത്തു വിറച്ച ശൈത്യകാലത്താണ് തീരമണഞ്ഞത്; വ്യാപകമായ രീതിയില്‍ തന്നെ വംശീയ വിവേചനം അനുഭവിക്കേണ്ടി വന്നു; 1960കളില്‍ ആഫ്രിക്കയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ചരിത്രം പറയുന്ന ഐ സ്പീക് നോ ഇംഗ്ലീഷ് എന്ന പുസ്തകം ഹിറ്റ്മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 11:24 AM IST