FOREIGN AFFAIRS17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ താരിഖ് റഹ്മാന് ലഭിച്ചത് വലിയ സ്വീകരണം; ഖാലിദ സിയയുടെ മകന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരായി ജമാഅത്തെ ഇസ്ലാമി; താരിഖ് റഹ്മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ നേതാവ്; ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളുമ്പോള്‍ കരുതലോടെ ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്26 Dec 2025 5:36 PM IST