SPECIAL REPORTജലസേചന വകുപ്പ് മടുത്തു; ഈ തീർത്ഥാടന കാലത്ത് പമ്പയിൽ ഞുണങ്ങാറിന് കുറുകേ നിർമ്മിച്ചത് താൽക്കാലിക പാലം; രണ്ടും വെള്ളം കൊണ്ടു പോയി; തകർന്നത് 19.3 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പാലം; പമ്പയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയരുന്നത് പാലത്തിന് ഭീഷണിശ്രീലാല് വാസുദേവന്7 Dec 2021 2:34 PM IST