Right 1പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; വിവരങ്ങള്‍ മറച്ചുവെക്കുന്നത് ജനാധിപത്യപരമായ കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധം; പോളിംഗില്‍ ഔദ്യോഗിക കണക്ക് ഇനിയും പുറത്തു വന്നില്ല; വിമര്‍ശനവുമായി കത്തെഴുതി പ്രതിപക്ഷ നേതാവ്; കേരളത്തിലെ കൃത്യമായ പോളിംഗ് ശതമാനം ഇനിയും ആര്‍ക്കും അറിയില്ലമറുനാടൻ മലയാളി ബ്യൂറോ13 April 2026 8:31 AM IST
ELECTIONSകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇക്കുറി വോട്ടിംഗ് ശതമാനം നിര്‍ണ്ണായകമാകും; കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് പോളിംഗ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുമോ? തംരഗം ആഞ്ഞടിച്ചാല്‍ ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യും; മൂന്ന് മുന്നണികളും പ്രതീക്ഷയില്‍; ഉത്സവഛായയില്‍ പോളിംഗ് ബൂത്തുകള്‍; പഴുതടച്ച സുരക്ഷ; കേരളത്തിന്റെ രാഷ്ട്രീയ ഭാവി ഇന്ന് പെട്ടിയിലാകുംമറുനാടൻ മലയാളി ബ്യൂറോ9 April 2026 6:44 AM IST