SPECIAL REPORTബംഗ്ലദേശിലേക്കുള്ള തിരിച്ചുപോകുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; ദിവസവും അതിര്‍ത്തി കടക്കുന്നത് നൂറിലധികം പേര്; എസ്ഐആറിനെ ഭയന്നുള്ള പരക്കംപാച്ചിലെന്ന് സൂചന; മടങ്ങുന്നവര്‍ എസ്ഐആര്‍ നടപ്പാക്കി കഴിയുമ്പോള്‍ പിടിക്കപ്പെടുമെന്നു പേടിച്ചും പോലീസ് പരിശോധനകളില്‍ ഭയപ്പെടുന്നവരെന്നും ബിഎസ്എഫ് വൃത്തങ്ങള്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 6:23 PM IST