SPECIAL REPORTഓണസങ്കല്പം മുന്നോട്ടു വെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് പ്രതിപക്ഷ നേതാവ്; ഓണാശംസകളുമായി പിണറായിയും സതീശനുംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 5:07 PM IST